'മുതല' വിഴുങ്ങിയ ആൾ ജീവനോടെ പുറത്തേയ്ക്ക്!

'മുതല' വിഴുങ്ങിയ ആൾ   ജീവനോടെ പുറത്തേയ്ക്ക്!
മുതലയുടെ വായില്‍ നിന്ന് ഒരാള്‍ ജീവനോടെ പുറത്തുവരുന്ന ഇന്‍സ്റ്റഗ്രാം ദൃശ്യങ്ങൾ  കാഴ്ചക്കാരെ അമ്ബരപ്പിക്കുന്നു . മുതല വിഴുങ്ങിയ ആള്‍ എങ്ങനെ ജീവനോടെ പുറത്തുവന്നു എന്ന തരത്തിൽ  സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ നിറയുന്നു . സത്യത്തില്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ വേറെയാണ്.
 
യഥാര്‍ഥത്തില്‍ മുതല ഒരു റോബോട്ട് ആണ്. കണ്ടാല്‍ മുതലയെ പോലെ തന്നെ തോന്നിപ്പിക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. robot crocodile എന്ന പേരില്‍ earth animasl pix എന്ന ഇന്‍സ്റ്റ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്