കുട്ടികളുടെ ലോക മലയാള ഭാഷോത്സവം നവംബർ 1മുതൽ

കുട്ടികളുടെ ലോക മലയാള ഭാഷോത്സവം നവംബർ 1മുതൽ
കുട്ടികളുടെ ലോക മലയാള ഭാഷോത്സവം നവംബർ 1മുതൽ 7 വരെ നടത്തപ്പെടുന്നു   ലോകത്തെവിടെയെല്ലാം മലയാളിക്കുട്ടികളുണ്ടോ അവർക്കെല്ലാം പങ്കെടുക്കാം .
 കഥ പറയൽ, കവിത ചൊല്ലൽ , കവിതയെഴുത്ത് , കഥയെഴുത്ത്  എന്നീ ഇനങ്ങളിൽ ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും മലയാളിക്കുട്ടികൾക്കു പങ്കെടുക്കാം.  മത്സരം 3 വയസ് മുതൽ 8 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രം .
ലിവിങ് ലീഫ് , ബേക്കർ ഹിൽ കോട്ടയം, 686001. 
Phone: 94477 03408