നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മലപ്പുറം കളക്ടർ വി ആർ വിനോദ്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കാനാണ് പരിശോധനയെന്ന് കലക്ടർ പറഞ്ഞു.
24 മണിക്കൂർ പരിശോധന തുടരുമെന്നും കലക്ടർഅറിയിച്ചു.