കോട്ടയം നഗരം  എങ്ങനെയാകണം : ഇനി കുട്ടികൾ അവരുടെ സ്വപ്നം പറയട്ടെ  : ഒക്ടോബർ 14 ലെ വർക് ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്യൂ

കോട്ടയം നഗരം  എങ്ങനെയാകണം : ഇനി കുട്ടികൾ അവരുടെ സ്വപ്നം പറയട്ടെ  : ഒക്ടോബർ 14 ലെ വർക് ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്യൂ
 
ഈ ഏ. ഐ.കാലത്ത് കോട്ടയം എങ്ങനെയാകണമെന്ന് കുട്ടികൾ പറയുന്നു.   Happiest Kottayamത്തെ കുറിച്ച്  കുട്ടികൾ  വികസന രൂപരേഖ തയ്യാറാക്കുന്നു. കുട്ടികൾ അവരുടെ സ്വപ്നം പറയട്ടെ...
 
ലോകത്തിലെ ഏറ്റവും മികച്ച ഹാപ്പിയസ്റ്റ് സിറ്റികളിലൊന്നായി കോട്ടയം മാറുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന്  കുട്ടികൾ ഒരുക്കുന്ന  വർക്ക്ഷോപ്പ് ഒക്ടോബർ 14 ന് കോട്ടയം ദര്ശന ഓഡിറ്റോറിയത്തിൽ. 
 
പ്രവേശനം സൗജന്യം.
 
നഗരാസൂത്രണം, വികസനം, ദേശ പഠനം എന്നിവയിലൊക്കെ താല്പര്യമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
പ്രവേശനം ആദ്യം റെജിസ്റ്റർ ചെയ്യുന്ന 
8,9,10,11 ക്ലാസ്സിലെ 40 കുട്ടികൾക്ക്, ഒക്ടോബർ 9 വരെ രജിസ്റ്റർ ചെയ്യാം . .
 
പങ്കെടുക്കുന്ന കുട്ടികൾക്കും സ്കൂളിനും പുരസ്ക്കാരങ്ങൾ.
 
Happiest Kottayam ത്തേക്കുറിച്ച് കുട്ടികൾ തയ്യാറാക്കുന്ന വികസന രൂപരേഖ പുസ്തകമാകുന്നു.
 
For Registration:Call now
Tel.9447703408.
 
Last date: 9  October.
 
Living leaf,Baker hill,
Kottayam 686001
 
           &
 
Darsana Cultural Centre, Kottayam.