അറ്റ്ലാന്‍റിക് സമുദ്രത്തില്‍ 3,000 പൗണ്ട് ഭാരമുള്ള വെള്ള സ്രാവിനെ കണ്ടെത്തി

അറ്റ്ലാന്‍റിക് സമുദ്രത്തില്‍  3,000 പൗണ്ട് ഭാരമുള്ള വെള്ള സ്രാവിനെ കണ്ടെത്തി

സൗത്ത് കാരോലിന:  3,000 പൗണ്ട് ഭാരമുള്ള വലിയ വെള്ള സ്രാവിനെ ഈസ്റ്റ് കോസ്റ്റ് സ്രാവ് ഗവേഷകര്‍  തെക്കുകിഴക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ കണ്ടെത്തി.

14 അടി നീളവും ഏകദേശം 3,000 പൗണ്ട് ഭാരവുമുണ്ട് ഈ  പെണ്‍ സ്രാവിന് . ലീബത്ത് എന്ന് പേരിട്ടു . സ്രാവിന്റെ  ശരീരത്തില്‍ കാമറ ടാഗ് ഘടിപ്പിക്കുകയും ചെയ്തു.