യു.എ.ഇ. നിവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ റെസിഡന്റ് എൻട്രി പെര്‍മിറ്റ് പുതുക്കാം

യു.എ.ഇ. നിവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ റെസിഡന്റ് എൻട്രി പെര്‍മിറ്റ് പുതുക്കാം

യു.എ.ഇ. നിവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ അവരുടെ എൻട്രി പെർമിറ്റ് എളുപ്പത്തില്‍ ഇഷ്യൂചെയ്യാനോ പുതുക്കാനോ സാധ്യമാണെന്ന് അധികൃതർ അറിയിച്ചു.ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ ഗൈഡ് യു.എ.ഇ.

ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) പുറത്തിറക്കി.

എൻട്രി പെർമിറ്റ് എളുപ്പത്തില്‍ കിട്ടാനോ പുതുക്കാനോ സ്വീകരിക്കേണ്ടഘട്ടങ്ങള്‍ വിവരിക്കുന്നതാണ് ഐ.സി.പി. ഗൈഡ്. സാമൂഹികമാധ്യമമായ എക്സിലൂടെ ഐ.സി.പി. മാർഗനിർദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി.