ഇന്ത്യൻ വംശജ കമല ഷിറിൻ ഇന്തോനേഷ്യയിലെ യു.എസ് അംബാസഡര്‍

ഇന്ത്യൻ വംശജ കമല ഷിറിൻ ഇന്തോനേഷ്യയിലെ യു.എസ് അംബാസഡര്‍

ക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അമേരിക്കൻ അംബാസഡറായി ഇന്ത്യൻ വംശജയായ കമല ഷിറിൻ ലഖ്ദിര്‍ തെരഞ്ഞെടുക്കപ്പെട്ടു.

2017 -2021 കാലയളവില്‍ ഇവര്‍ മലേഷ്യയിലെ യു.എസ് സ്ഥാനപതിയായിട്ടുണ്ട്.

ഇവരുടെ പിതാവ് നൂര്‍ ലഖ്ദിര്‍ മുംബൈയില്‍നിന്ന് യു.എസിലേക്ക് കുടിയേറിയതാണ്.