വാല്‍പ്പാറയില്‍ 5 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

വാല്‍പ്പാറയില്‍ 5 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: വാല്‍പ്പാറ ചുങ്കത്ത് അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്ബത്തൂര്‍ ഉക്കടത്ത് നിന്നുളള വിനോദ യാത്ര സംഘത്തിലുളളവരാണ് അപകടത്തില്‍ പെട്ടത്.

അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍

വൈകിട്ട് 4.30 ഓടെയാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം