വീണയ്ക്ക് എതിരെ തെളിവുകൾ ലഭിച്ചെന്ന് ഇഡി; സമൻസ് അയച്ചേക്കും

May 29, 2026 - 15:27
 0  2
വീണയ്ക്ക് എതിരെ തെളിവുകൾ ലഭിച്ചെന്ന് ഇഡി;  സമൻസ് അയച്ചേക്കും

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് എതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി. വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്.

 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ച ശേഷം വീണയ്ക്ക് നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.