പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി

പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി

മാഡ്രിഡ്: സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രിയാകും. സ്പാനിഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 171നെതിരെ 179 വോട്ടിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

വിവിധ പ്രാദേശിക പാര്‍ട്ടികളുമായുണ്ടാക്കിയ ധാരണയാണ് അധികാരമുറപ്പിക്കാൻ സഹായകമായത്.