ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ ഇതര ക്രൈസ്തവ സഭകളിലെ മേൽപ്പട്ടക്കാർക്കും പുരോഹിതർക്കും വിലക്ക്

ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ ഇതര ക്രൈസ്തവ സഭകളിലെ മേൽപ്പട്ടക്കാർക്കും പുരോഹിതർക്കും വിലക്ക്
കോട്ടയം: ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളിൽ ഇതര ക്രൈസ്തവ സഭകളിലെ മേൽപ്പട്ടക്കാരും പുരോഹിതരും സന്നിഹിതരായാൽ ശുശ്രൂഷകളും പ്രാർത്ഥനകളും നടത്തുന്നതിൽ നിന്ന് ഒഴിച്ചുനിർത്തേണ്ടതാണ്.
 
 ഓർത്തഡോക്സ് സഭാ  പരമാധ്യക്ഷൻ  മാർച്ച് ആറിന്  വൈദികർക്ക് നൽകിയ കൽപ്പനയിലാണ് ഈ നിര്ദേശമുള്ളത്.