മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും നിരോധനാജ്ഞ . ചുരാചന്ദ്പുരില്‍ നിരോധനാജ്ഞ രണ്ടുമാസത്തേക്കാണ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.  കുറച്ചു ദിവസങ്ങളായി മണിപ്പൂരില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ചുരാചന്ദ്പുരില്‍ രണ്ടിടങ്ങളിലായാണ് സംഘര്‍ഷസംഭവങ്ങള്‍ ഉണ്ടായത് .

ചുരാചന്ദ്പുരിലാണ് മണിപ്പുര്‍ കലാപം ആദ്യമായി ഉണ്ടായത്