വയനാട്ടിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് കൃഷ്ണകുമാർ; അഞ്ചാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് ബിജെപി

വയനാട്ടിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് കൃഷ്ണകുമാർ;  അഞ്ചാം ഘട്ട  സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് ബിജെപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്.

 എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണനും കൊല്ലത്ത് ജി. കൃഷ്ണകുമാറും മത്സരിക്കും. ടി.എൻ. സരസുവാണ് ആലത്തൂരിലെ സ്ഥാനാർഥി.