ദീപിക പദുക്കോണ്‍; ഇനി ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡര്‍

ദീപിക പദുക്കോണ്‍; ഇനി ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡര്‍

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഇനി മുതല്‍ ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡര്‍. കൊറിയൻ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു.

ഹ്യൂണ്ടായിയുടെ ബ്രാൻഡ് അംബാസിഡര്‍ ആകുക എന്നത് തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് എന്നായിരുന്നു ബ്രാൻഡ് അംബാസിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അതിനുശേഷം ദീപികയുടെ പ്രതികരണം.