തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

മ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശിനി നളിനി(60) ആണ് മരിച്ചത്.

മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു.

പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളെന്ന് പോലീസ് പറഞ്ഞു.