യുട്യൂബില്‍ മോദിയെ പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു

യുട്യൂബില്‍  മോദിയെ  പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു
ന്യൂഡല്‍ഹി: യുട്യൂബില്‍ രണ്ട് കോടിയിലധികം സബ്സ്ക്രൈബേഴ്സുളള ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക് പിന്നിലായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനതാണുള്ളത്.
നേരത്തെ, എക്സിലും (82.7 മില്ല്യണ്‍) ഇൻസ്റ്റഗ്രാമിലും (94 മില്ല്യണ്‍) ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തിയിരുന്നു.