മേജര്‍ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ

മേജര്‍ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.

സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാവായ സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.