മലയാളി നഴ്‌സ് ബഹ്‌റിനില്‍ അന്തരിച്ചു

മലയാളി നഴ്‌സ് ബഹ്‌റിനില്‍ അന്തരിച്ചു

ബഹ്‌റിന്‍ സല്‍മാനിയ മെഡിക്കല്‍ കോളജിലെ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം അങ്കമാലി പുളിയന്‍തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45) ആണ് മരിച്ചത്.

അര്‍ബുദ രോഗ ബാധയൈ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് ടോണി (ബഹ്‌റിന്‍), മക്കള്‍ ബോസ്‌കോ ടോണി, ക്രിസ്‌റ്റോ ടോണി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്