സോളാര്‍ എക്സ്പ്ലോസീവ് കമ്ബനിയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

സോളാര്‍ എക്സ്പ്ലോസീവ് കമ്ബനിയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്ബനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബതു പേര്‍ മരിച്ചു.

നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലെ കമ്ബനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ഇന്നു രാവിലെ ഒമ്ബതു മണിയോടെയായിരുന്നു സംഭവം. കമ്ബനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍