നിക്ഷേപ തട്ടിപ്പ്: നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ കസ്റ്റഡിയിൽ

നിക്ഷേപ തട്ടിപ്പ്: നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ കസ്റ്റഡിയിൽ

പത്തനംതിട്ട: നിക്ഷേപ തട്ടിപ്പു കേസിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാഗങ്ങൾക്കും എതിരെ കേസുണ്ട്.

രാജുവിന്‍റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ, അൻസൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.