അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു

അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു

ഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു.ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകള്‍ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു.

തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.

അഫ്ഗാനിസ്താനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകർന്നുവീണത്. റഡാർ പരിധിയില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.