കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി അനുസ്മരണo 19ന്

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി അനുസ്മരണo 19ന്
 
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കഥകളി ക്ലബ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ നവംബർ  19നു പാറമേക്കാവ് ക്ഷേത്ര അഗ്രശാലയിൽ  അനുസ്മരണ യോഗം നടത്തുന്നു. പ്രസിഡന്റ്  കെ പി രാധാകൃഷ്ണൻ  അധ്യക്ഷനാകുന്ന യോഗത്തിൽ  കുഞ്ചു  വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തും.   
തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന തോരണയുദ്ധം കഥകളി  ഉണ്ടായിരിക്കും.കലാസാഗർ സെക്രട്ടറി   രാജൻ പൊതുവാൾ അറിയിച്ചതാണ് ഇക്കാര്യം. 

രാജൻ പൊതുവാൾ: 9282449995