സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസില്‍ അന്തരിച്ചു

സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസില്‍ അന്തരിച്ചു
ഡാളസ്: മലയാള സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസില്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് റിച്ചാർഡ്സണ്‍ മെതഡിസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ എന്ന നിലയിലാണ് തെക്കേമുറി ശ്രദ്ധേയനായത്. സംസ്‌കാരം പിന്നീട്.