43 രാജ്യങ്ങൾക്ക് യുഎസ് യാത്രാവിലക്ക്

ഡൽഹി: അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, റഷ്യ, പാക്കിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക. 43-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം തടയുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യാനാണ് നീക്കം. റെഡ്, ഓറഞ്ച്, യെല്ലോ ലിസ്റ്റുകളായാണ് രാജ്യങ്ങളെ തരംതിരിക്കുക.
പുതിയ യാത്ര നിരോധനം നിലവിൽ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരുടെ അവലോകനത്തിലാണെന്നാണ് റിപ്പോർട്ട്. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് നീക്കം. റെഡ്, ഓറഞ്ച്, യെല്ലോ ലിസ്റ്റുകളായാണ് രാജ്യങ്ങളെ തരംതിരിക്കുക.
റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായും വിലക്കും. രിഗണിക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.