ആൻഡ്രൂ പാപ്പച്ചൻ, ഡോ. ജൂബിൾ മാളിയേക്കൽ, ഡാനിയേൽ മോഹൻ, പി ഐ മാണി എന്നിവർ സമർപ്പിക്കുന്നു 'സ്വന്തം സ്കൂളിനൊരു പുസ്തകക്കൂട'

ആൻഡ്രൂ പാപ്പച്ചൻ, ഡോ. ജൂബിൾ മാളിയേക്കൽ, ഡാനിയേൽ മോഹൻ, പി ഐ മാണി എന്നിവർ സമർപ്പിക്കുന്നു 'സ്വന്തം സ്കൂളിനൊരു പുസ്തകക്കൂട'
 
കോട്ടയം എം ടി സെമിനാരി ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ആൻഡ്രൂ പാപ്പച്ചൻ , ഡോ . ജൂബിൾ മാളിയേക്കൽ ,ഡാനിയേൽ മോഹൻ, പി ഐ മാണി എന്നിവർ 50,000 രൂപയുടെ പുസ്തകക്കൂട ജനുവരി 22 ന് സ്കൂളിന് സമർപ്പിക്കുന്നു.
1963 എസ് എസ് എൽ സി ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് എല്ലാവരും.