കൊളുക്കുമലയുടെ ഉയരമളക്കാൻ വരുന്നോ?

കൊളുക്കുമലയുടെ ഉയരമളക്കാൻ വരുന്നോ?


 

Mathematics Activities Camp@Munnar
 
 
6 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി മൂന്നാർ കൊളുക്കുമലയിൽ ഗംഗോത്രി(GANGOTHRI)യുടെ നേതൃത്വത്തിൽ   ആക്റ്റിവിറ്റിസ് ക്യാമ്പ് ഒരുങ്ങുന്നു.

 
ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തെ തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലൂടെ നടന്നുംരസിച്ചും കളിച്ചും പ്രായോഗിക അനുഭവങ്ങളിലൂടെയും ക്രിയേറ്റീവായി
 Vedic Maths പഠിക്കാൻ  ഈ അവസരം പ്രയോജനപ്പെടുത്താം  .

വേദിക് മാത് സിലെ ഇൻ്റർനാഷണൽ ട്രെയിനറും  ഗ്രാൻഡ് മാസ്റ്ററും കോസ്മിക് മാത് സിൻ്റെ ഡയറക്ടറുമായ പി.ദേവരാജ്.ക്യാമ്പിന് നേതൃത്വം നൽകുന്നു . മെയ് 20 ന് രാവിലെ കോട്ടയത്ത് നിന്ന് പുറപ്പെട്ട് മൂന്നാറിലെത്തി സൂര്യനെല്ലിയിൽ ഹോംസ് റ്റേയിൽ താമസിച്ച് വർക്  ഷോപ്പ്. 23 ന് വൈകുന്നേരം തിരികെ കോട്ടയത്തെത്തുന്നു.

  പ്രവേശനം ആദ്യം റെജിസ്ടർ ചെയ്യുന്ന 20 പേർക്ക് മാത്രം.

 
ട്രെയിനിംഗ് ഫീസ്, താമസം, ഭക്ഷണം, യാത്രാക്കൂലി തുടങ്ങി 7500 രൂപയാണ്  ഫീസ്.

ഇപ്പോൾ Early bird offer Rs 6000/ മാത്രം.

വിളിക്കൂ :
+91 9847205803.
+91 94477 03408