പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു

May 13, 2026 - 10:43
May 13, 2026 - 10:59
 0  3
പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.