ന്യൂയോർക്ക്  കേരളാ സമാജം പ്രസിഡന്റ്  സിബി ഡേവിഡിന്റെ  ഭാര്യാ മാതാവ് നിര്യാതയായി

ന്യൂയോർക്ക്  കേരളാ സമാജം പ്രസിഡന്റ്  സിബി ഡേവിഡിന്റെ  ഭാര്യാ മാതാവ് നിര്യാതയായി

ശോശ ജോസഫ് കോട്ടയത്ത് നിര്യാതയായി

 

കോട്ടയംഗാന്ധിനഗറിൽ വാലയിൽ പി.വിജോസഫിന്റെ പത്നി ശോശ ജോസഫ്  (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായികോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പിസിചെറിയാൻറെ മകളാണ്മക്കൾ:  ബിന്ദു ഡേവിഡ് (ന്യൂയോർക്ക്),  ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ:  സിബി ഡേവിഡ് (ന്യൂയോർക്ക്),  ബിന്ദു ജോസഫ് ( ടെക്സാസ്), സ്മിതാ  ജോസഫ് (ആസ്ട്രേലിയ).  എമിൽവിമൽസ്നേഹ ജോനസെറീനമിയഎയ്ഡൻആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്.  സംസ്കാരം പിന്നീട്.