ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ (89) അന്തരിച്ചു. യോസയുടെ മക്കളാണ് മരണ വിവരം അറിയിച്ചത്.
50ര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ 2010ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസക്ക് ലഭിക്കുന്നത്