ഡാളസില്‍ വാഹനാപകടം: മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിന്‍റെയും അമ്മിണി വർഗീസിന്‍റെയും മകനാണ്. രണ്ട് മക്കളുണ്ട്.
പൊതുദർശനം വെള്ളിയാഴ്ച(സെപ്റ്റംബർ 20) വൈകുന്നേരം ആറ് മുതല്‍ സെഹിയോണ്‍ മർത്തോമാ ആരാധനാലയത്തില്‍(Sehion Mar Thoma Church , 3760 14th St, Plano, Texas 75074).
സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച(സെപ്റ്റംബർ 21) രാവിലെ പത്തിന് സെഹിയോണ്‍ മർത്തോമ്മാ ആരാധനാലയത്തില്‍ ആരംഭിക്കുകയും തുടർന്ന് സംസ്കാരവും നടക്കും.
ശുശ്രൂഷകള്‍ തത്സമയം www.provisiontv.in ലഭ്യമാണ്.