കോട്ടയം കവിയരങ്ങ്  ഓൺലൈൻ സാഹിത്യമത്സരത്തിലെ  വിജയികൾ 

Dec 9, 2024 - 19:08
 0  76
കോട്ടയം കവിയരങ്ങ്  ഓൺലൈൻ സാഹിത്യമത്സരത്തിലെ  വിജയികൾ 


കോട്ടയം കവിയരങ്ങിന്റെ, ഓൺലൈൻ രചനമത്സരത്തിൽ, കഥാരചനയിൽ രാജേന്ദ്രൻ ജെ. പി. ഒന്നാംസ്ഥാനവും ജവഹർ കെ, രണ്ടാംസ്ഥാനവും, പ്രസീത കെ മാരുതി മൂന്നാംസ്ഥാനവും നേടി.
കവിതാ രചനയിൽ റോയി നമ്പീശൻ ഒന്നാം സ്ഥാനവും മഞ്ജുമൈക്കിൾ രണ്ടാംസ്ഥാനവും, ഷീലാ അനിൽകുമാർ മൂന്നാം സ്ഥാനവും നേടി. വിജയികളെ കോട്ടയം കവിയരങ്ങ്  ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ അഭിനന്ദനം അറിയിച്ചു. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കേറ്റുകളും  ഡിസംബർ 27ന് കുവൈറ്റിൽ വിതരണം ചെയ്യും .