മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിനെ സന്ദർശിച്ചു

Jan 19, 2025 - 20:05
 0  16
മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിനെ സന്ദർശിച്ചു

അമേരിക്കയുടെ  നാൽപ്പത്തേഴാം പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുക്കും മുൻപ് ഡോണൾഡ് ട്രംപിനെ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും സന്ദർശിച്ചു.