ഉഗാണ്ടയില്‍ വീണ്ടും എബോള; രണ്ട് പേര്‍ മരിച്ചു

Mar 2, 2025 - 15:14
 0  6
ഉഗാണ്ടയില്‍ വീണ്ടും എബോള; രണ്ട് പേര്‍ മരിച്ചു

കംപാല: ഉഗാണ്ടയില്‍ വീണ്ടും എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് രോഗം ബാധിച്ച്‌ ചൊവ്വാഴ്ച മരിച്ചത്.

 രാജ്യത്തെ എബോള ബാധിതർക്കുള്ള റെഫറല്‍ സെന്ററായ മുലാഗോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി.