ജീവിതം : കവിത, റോയ്‌ പഞ്ഞിക്കാരൻ

ജീവിതം : കവിത, റോയ്‌  പഞ്ഞിക്കാരൻ
റ്റൊരിക്കൽ ജീവിക്കാൻ 
വേറെ ജീവിതമില്ല . 
കിട്ടിയ ജീവിതം ആസ്വദിച്ചു 
ചിലർ കൊടിമുടി കയറുമ്പോൾ 
ചിലർ അവരെ നോക്കി താഴ്‌വരയിൽ 
നിന്ന് പുലഭ്യം പറയുന്നു . 
അവർ ജീവിതം നാളേക്ക് മാറ്റിവെക്കുന്നവർ . 
24 മണിക്കൂർ എല്ലാവർക്കും 
ഒരുപോലെ  കിട്ടിയിട്ടും 
ഉപയോഗിക്കാതെ കൈവശം 
വെക്കുന്നവർ , 
കാർമേഘം മൂടിയ 
സൂര്യനെ കാണാൻ 
ശ്രമിക്കുന്നു .
ഒരിക്കൽ കൂടി ആകാശതത്‌ 
പറക്കുവാൻ നീ ശക്തിയുള്ളവനാണ് . 
ഇനി എന്ന് ?