ഓണം, പൊന്നോണം; കവിത : കെ. പ്രേമചന്ദ്രൻ നായർ

ഓണം, പൊന്നോണം; കവിത : കെ. പ്രേമചന്ദ്രൻ നായർ

 


ഓണം പൊന്നോണം.....     
ഓണപ്പൂക്കളമെത്രസുന്ദരമതിൽ,   
 വൈവർണ്ണ ഭാവം 
നമുക്കാനന്ദം വിളയിച്ചിടും 
മധുരമാം, കാഴ്ച്ചക്കിടം നൽകീടും, 
മാവേലിക്കെഴുന്നെള്ളുവാൻ,       
വഴിയിൽ നാം ദീപം തെളിക്കുന്നു :നാ, 
ടെല്ലാം പൂവിളി കൊണ്ടു സ്വാഗ,  
താമുരച്ചീടുന്നു തോഷത്തോടെ,            
പൊൻചിങ്ങ മെത്ര മധുരമെ,
ല്ലാർക്കുമേ, അത്തപ്പൂവിട്ടു മുറ്റത്തായാലങ്കാര,    
തോരണങ്ങൾ കെട്ടി ഭംഗി,
യാക്കീടുന്നൂ,എങ്ങുമേ വൈദ്യുതി ദീപങ്ങളായ, 
 ലങ്കാരമേകുന്ന വഴികൾ തോ,   
റും ധ്രുതം , കുട്ടികൾക്കെല്ലാം പലേവിധം,  കേളികൾ, 
   വൃദ്ധരും യൗവനയുക്തരും ചേർന്നിട്ടു,  
കേളിയാടുന്നു മാവേലിയെ സ്വാഗതം,    
ചെയ്യുവാനായൊരുമ്പെട്ടു നിന്നിടുന്നു,   
ഓണം നമുക്ക് പൊന്നോണമെന്നും ചിരി, 
ചാടീട്ടുല്ലാസമോടെ നിരന്തരം................!