നീലിമ- ലാലി രംഗനാഥ് എഴുതുന്ന നോവൽ ഉടൻ... വേൾഡ് മലയാളി വോയ്സിൽ

Oct 10, 2026 - 06:51
 0  5
നീലിമ-  ലാലി രംഗനാഥ് എഴുതുന്ന നോവൽ  ഉടൻ... വേൾഡ് മലയാളി വോയ്സിൽ

  
ആരാണ് നീലിമ? 
അവൾ വെറുമൊരു സ്ത്രീയല്ല...
അനേകം ഭാവങ്ങൾ ഒളിപ്പിച്ചുവെച്ച
ഒരു ജീവിതമാണ്. പ്രണയം അവളുടെ ജീവിതത്തിൽ
എന്ത് മാറ്റങ്ങളാണ് വരുത്തിയത്?
കുടുംബബന്ധങ്ങളുടെ ഇഴകളിൽ
അവൾ എവിടെയാണ് നിൽക്കുന്നത്?   ചില ജീവിതങ്ങൾ
വായിച്ചുതീർക്കാനാവില്ല...
അവയെ അനുഭവിച്ചറിയണം.   അത്തരമൊരു ജീവിതത്തിലേക്കാണ്
നീലിമ നിങ്ങളെ
കൂട്ടിക്കൊണ്ടുപോകുന്നത്.  

സ്‌നേഹത്തിന്റെ നനവും...
പ്രണയത്തിന്റെ തീവ്രതയും...
സൗഹൃദത്തിന്റെ ആഴവും...
ബന്ധങ്ങളുടെ ചൂടും...
ജീവിതത്തിന്റെ നേർക്കാഴ്ചകളും...  

ലാലി രംഗനാഥ് എഴുതുന്ന   നീലിമ   ഉടൻ...  

 വേൾഡ് മലയാളി വോയ്സിൽ