വാക്സിൻ വരുവോളം: കവിത;സജീവ് കോയിപ്ര, ജമൈക്ക

വാക്സിൻ വരുവോളം: കവിത;സജീവ് കോയിപ്ര, ജമൈക്ക

ന്നടിഞ്ഞമരുമീ  മാരി മനോഹര
ലോകമിനിയെന്ന് കാണും ?
കൂട്ടുകാരൊത്ത്  ചിരിച്ചും കളിച്ചും
പരസ്പരം കൈകൾ നാം കോർത്തുനടന്നും
കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും
മുട്ടിയും തട്ടിയും കിന്നാരം ചൊല്ലിയും
കൈകുലുക്കി പിന്നെ കുശലം പറഞ്ഞും....
എല്ലാം നമുക്കിന്ന് നഷ്ടമായി.
വീട്ടിലിരുന്ന് നാമോർക്കുകയാണിന്ന്
ആ നല്ല  സുന്ദരകാലമെല്ലാം.
വീണ്ടും ജയിക്കും  മനുഷ്യനും ശാസ്ത്രവും
വീണ്ടും വരും  ഒരു നല്ലകാലം
വാക്സിൻ വരുവോളം  കാത്തിരിക്കാം,
നമുക്കൊന്നായ് കോറോണയെ
കൊന്നൊടുക്കാം.

                        സജീവ് കോയിപ്ര