ശിവരാത്രിപുണ്യം: കവിത, സി. ജി. ഗിരിജൻ ആചാരി

ശിവരാത്രിപുണ്യം: കവിത, സി. ജി. ഗിരിജൻ ആചാരി

ശിവശങ്കര സാംബസദാശിവമൂർത്തേ...

പാർവതീ പരമേശ്വരം

മഹാദേവ... ദേവ... ശംഭോ...

ഉഗ്രം വീരം ശിവതാണ്ഡവം

മഹാമേരു പർവ്വം..

ശിവപാർവ്വതീപരശ്വരം..

ശിവമഹിതം...

അർദ്ധനാരീശ്വരം...

പ്രണവാകാരം ഓംകാരം..

ഓം നമഃശിവായ...

ഓം നമഃശിവായ....

തുംഗജഡാധര അനുഗ്രഹവർഷിത

മഹാദേവാ...ശംഭോ....

സംഹാര മൂർത്തേ ഗംഗാധരനേ...

പഞ്ചാക്ഷര മന്ത്രരൂപനേ...

കൈലാസേശ്വരനേ...

ഓം... നമശിവായ....

ഓം...നമശിവായ....

ശിവരാത്രി പുണ്യമതിൽ

രാവുണർത്തും

പ്രാർത്ഥനാ മന്ത്രജപം...

കോടി കോടി നാവുകളിൽ അലകളായ് ഉയരും...

ശംഭോ... മഹാദേവ..

ശംഭോ... മഹാദേവ...

പാർവ്വതീ പരമേശ്വരം... ശരണം....

ഡമരുകമുണർത്തി താണ്ഡവമാടും മഹാദേവാ...

കണ്മഷമകറ്റി പാപമോചനമേകണേ....

മഹാദേവാ...

ശിവരാത്രിപുണ്യമേകണേ...പരമേശ്വരാ...

നീലകണ്ഠാ...

ശംഭോ... മഹാദേവ.... ശംഭോ...

ശംഭോ... മഹാദേവ..,

ശംഭോ....

ശംഭോ.... മഹാദേവ... ശംഭോ...

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ