വയനാട് പുനരധിവാസത്തിന് രാഹുല്‍ ഒരു മാസത്തെ ശമ്ബളം നല്‍കി
വയനാട് പുനരധിവാസത്തിന് എല്ലാവരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്ബളം കൈമാറി.