യു​കെയി​ല്‍ ഫാ.​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ ന​യി​ക്കു​ന്ന ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ന്‍​ഷ​ന്‍ നാളെ

യു​കെയി​ല്‍ ഫാ.​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ ന​യി​ക്കു​ന്ന ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ന്‍​ഷ​ന്‍ നാളെ

 

ബ​ര്‍​മിം​ഗ്ഹാം: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വി​യെ വ​ര​വേ​റ്റ് റ​വ. ഫാ. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​പ്റ്റം​ര്‍ 10 ശ​നി​യാ​ഴ്ച ബ​ര്‍​മിം​ഗ്ഹാം ബെ​ഥേ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കാ​നാ​യി വ​ട്ടാ​യി​ല​ച്ച​ന്‍ യു​കെ​ലെ​ത്തി. സെ​ഹി​യോ​ന്‍ യു​കെ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ല്‍, സി​സ്റ്റ​ര്‍ ഡോ.​മീ​ന ഇ​ല​വ​നാ​ല്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബ്ര​ദ​ര്‍ ജോ​സ് കു​ര്യാ​ക്കോ​സ് ,ക​ണ്‍​വ​ന്‍​ഷ​ന്‍ കോ​ര്‍ ടീം ​ലീ​ഡ​ര്‍ ബ്ര​ദ​ര്‍ ജോ​ണ്‍​സ​ന്‍ നോ​ട്ടിം​ഗ്ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍​വ​ന്‍​ഷ​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു .

ക​ണ്‍​വെ​ന്‍​ഷ​നെ​പ്പ​റ്റി​യു​ള്ള പ്രോ​മോ വീ​ഡി​യോ കാ​ണാം ;
https://youtube.com/watch?v=VMWeNe4fLSM&feature=share

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. സെ​ഹി​യോ​ന്‍, അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ​യും പ്രീ​ച്ചേ​ഴ്സ് ഓ​ഫ് ഡി​വൈ​ന്‍ മേ​ഴ്സി വൈ​ദി​ക, സ​ന്യ​സ്ത കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ​യും സ്ഥാ​പ​ക​നു​മാ​യ വ​ട്ടാ​യി​ല​ച്ച​ന്‍റെ വ​ര​വ് യു​കെ​യി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​ണ്‍​വ​ന്‍​ഷ​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ഒ​രു​ക്ക ശു​ശ്രൂ​ഷ (കാ​ലെ​ബ് )ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ന​ട​ന്നു. സെ​ഹി​യോ​ന്‍ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക സു​വി​ശേ​ഷ​വ​ല്‍​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ യി​ല്‍ നി​ന്നും ക​ത്തി​പ്പ​ട​ര്‍​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ജീ​വ​വാ​യു​വാ​യി നി​ല​നി​ല്‍​ക്കു​ന്ന , സെ​ഹി​യോ​ന്‍ യു​കെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ . ​സോ​ജി ഓ​ലി​ക്ക​ല്‍ തു​ട​ക്ക​മി​ട്ട, പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് . , വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും കോ​ച്ചു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ണ്‍​വെ​ന്‍​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​പീ​ഡ​ക​ള്‍​ക്കെ​തി​രെ പ്രാ​ര്‍​ഥ​ന​യു​ടെ കോ​ട്ട​ക​ള്‍ തീ​ര്‍​ത്തു​കൊ​ണ്ട് ,ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല, വി. ​കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന , ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് സെ​ഹി​യോ​ന്‍ മി​നി​സ്ട്രി​യു​ടെ ആ​ത്മീ​യ പി​താ​വ് റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യും സെ​ഹി​യോ​ന്‍ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ല്‍ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു .

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്
ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ന്‍ മാ​ത്യു 07515 368239

അ​ഡ്ര​സ്

Bethel Convention Centre
Kelvin Way
Birmingham
B707JW.