കമലഹാസന്‍ ആശുപത്രിയില്‍

കമലഹാസന്‍ ആശുപത്രിയില്‍

 

ചെന്നൈ: ശാരീരികാസ്വാസ്ഥ്യതയെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അതേസമയം, പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കുവേണ്ടിയാണ് താരം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ്   സൂചന.