ക‍ര്‍ണാടകയില്‍ ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് സോണിയ ഗാന്ധി

ക‍ര്‍ണാടകയില്‍ ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് സോണിയ ഗാന്ധി

 

ബെംഗളൂരു: കര്‍ണാടകയില്‍  ഭാരത് ജോഡോ യാത്രയില്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും അണിചേര്‍ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ പാ​​​ണ്ഡ​​​വ​​​പു​​​ര താ​​​ലൂ​​​ക്കി​​​ലെ ജ​​​ക്ക​​​ന​​​ഹ​​​ള്ളി​​​യി​​​ല്‍വ​​​ച്ചാ​​​ണ് സോ​​​ണി​​​യാ​​​ഗാ​​​ന്ധി പ​​​ദ​​​യാ​​​ത്ര​​​യ്‌​​​ക്കൊ​​​പ്പം ചേ​​​ര്‍​ന്ന​​​ത്. മു​​​തി​​​ര്‍​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ര്‍​​​ജു​​​ന ഖാ​​​ര്‍​​​ഗെ, ദി​​​ഗ്‌​​വി​​​ജ​​​യ് സിം​​​ഗ്, കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ല്‍, ക​​​ര്‍​ണാ​​​ട​​​ക സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ഡി.​​​കെ. ​ശി​​​വ​​​കു​​​മാ​​​ര്‍, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സി​​​ദ്ധ​​​രാ​​​മ​​​യ്യ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളും പ​​​ദ​​​യാ​​​ത്ര​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ന്നു.

ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍​നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ സാ​​​ന്നി​​​ധ്യം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കൊ​​​പ്പം ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍​ക്കും ആ​​​വേ​​​ശം പ​​​ക​​​ര്‍​ന്നു. അ​​ര കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​മേ സോ​​ണി​​യ പ​​ദ​​യാ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു​​ള്ളൂ. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഡ​​​ല്‍​​​ഹി​​​ക്കു മ​​​ട​​​ങ്ങി .

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​ ഇ​​​ന്നു യാ​​​ത്ര​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​കും 

കഴിഞ്ഞ രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയാ ഗാന്ധി സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ട് സംസ്ഥാന നേതൃത്വത്തില്‍ ഐക്യം കൊണ്ടുവരാനാണ് ശ്രമം. ഭാരത് ജോഡോ യാത്രയിലൂടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കമിടുകയാണ്