ഹേമ കമ്മിറ്റി റിപോര്‍ട്ട്: മൊഴി നല്‍കിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപോർട്ടില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ സിനിമാ പ്രവർത്തകരില്‍ നിന്ന് എസ് ഐ ടി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.