'ഡാക്കാര്‍ റാലി' ജനുവരി 3 ന്
റിയാദ്: ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് മത്സരമായ 'ഡാക്കാര്‍ റാലി' ജനുവരി മൂന്നിന് തുടങ്ങും.
കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെഡറേഷനാണ് റാലി സംഘടിപ്പിക്കുന്നത്. ജനുവരി മൂന്നിന് തുടങ്ങി 17 വരെ തുടരുന്ന ആറാമത്തെ പതിപ്പിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റാലി 14 ദിവസം വരെ നീളുന്നതാണ്.